¡Sorpréndeme!

ചോദിച്ചപ്പോള്‍ ഉത്തരംമുട്ടി ജൂറി ചെയര്‍മാന്‍ | FilmiBeat Malayalam

2019-08-09 698 Dailymotion

Fans furious over Mammooty's eleimination from best actor award
പേരൻപിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുമെന്ന രീതിയിൽ ചർച്ചകൾ അടുത്തിടെ സജീവമായിരുന്നു. എന്നാൽ, മികച്ച നടനുള്ള പുരസ്കാരം ആയുഷ്മാൻ ഖുറാനയും വിക്കി കൗശലും പങ്കിട്ടെടുത്തപ്പോൾ, ഈ പുരസ്കാരത്തിന് മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ എന്ന ചോദ്യം പ്രഖ്യാപനവേദിയിൽ ഉയർന്നു.